Vishnu P Vishnu P Author
Title: നടി ദിവ്യാ ഉണ്ണി വീണ്ടും വിവാഹിതയായി
Author: Vishnu P
Rating 5 of 5 Des:
നടിയും നർത്തകിയുമായ ദിവ്യ ഉണ്ണി വീണ്ടും വിവാഹിതയായി.മുംബൈ മലയാളി അരുൺകുമാർ മണികണ്ഠനാണ്‌ വരൻ. ഹൂസ്റ്റണിലെ ശ്രീഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ വ...
നടിയും നർത്തകിയുമായ ദിവ്യ ഉണ്ണി വീണ്ടും വിവാഹിതയായി.മുംബൈ മലയാളി അരുൺകുമാർ മണികണ്ഠനാണ്‌ വരൻ. ഹൂസ്റ്റണിലെ ശ്രീഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ വെച്ച് ഞായറാഴ്ച്ച രാവിലെ 8 മണിക്കും 9 മണിക്കും ഇടയിലുള്ള ശുഭമുഹൂർത്തത്തിലായിരുന്നു വിവാഹം.  അമേരിക്കൻ മലയാളിയുമായിട്ടുള്ള ആദ്യ വിവാഹബന്ധം വേർപെടുത്തിയതിനു ശേഷമാണ് അരുൺകുമാറുമായുള്ള വിവാഹം.മക്കൾ ദിവ്യക്കൊപ്പമാണ്‌.തിരുവന്തപുരം സ്വദേശി മണികണ്ഠൻ നായരുടെ മകനാണ് അരുൺ കുമാർ.


About Author

Advertisement

 
Top