Vishnu P Vishnu P Author
Title: ആക്ഷൻ ത്രില്ലർ ചിത്രം 'നീരാളി' യുടെ ഷൂട്ടിംഗ് പൂർത്തിയായി: ഇനി കാത്തിരിക്കാം ലാലേട്ടന്റെ നടനവിസ്മയത്തിനായ്
Author: Vishnu P
Rating 5 of 5 Des:
നീരാളി മോ ഹ ൻലാൽ അജോയ് വർമ്മ ആക്ഷൻ ത്രില്ലർ ചിത്രം നീരാളി യുടെ ഷൂട്ടിംഗ് പൂർത്തിയായി. ബോളിവുഡ് സംവിധായകൻ അജോയ് വർമ്മ സംവിധാനം നിർ...

നീരാളി മോൻലാൽ അജോയ് വർമ്മ ആക്ഷൻ ത്രില്ലർ ചിത്രം നീരാളി യുടെ ഷൂട്ടിംഗ് പൂർത്തിയായി. ബോളിവുഡ് സംവിധായകൻ അജോയ് വർമ്മ സംവിധാനം നിർവ്വഹിക്കുന്ന ചിത്രത്തിൽ സായി കുമാര്‍, സുരാജ് വെഞ്ഞാറമൂട്, ദിലീഷ് പോത്തന്‍, അനുശ്രീ, പാര്‍വതി നായര്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.മൂണ്‍ഷൂട്ട് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി.കുരുവിളയാണ് സിനിമ നിര്‍മ്മിക്കുന്നത്.നവാഗതനായ സജു തോമസ്സിന്റേതാണ്‌ തിരക്കഥ,ഛായാഗ്രഹണം സന്തോഷ് തുണ്ടിൽ.

About Author

Advertisement

 
Top