Vishnu P Vishnu P Author
Title: ദുല്ഖറിന്റെ തമിഴ് ചിത്രം 'കണ്ണുംകണ്ണും കൊള്ളയടിത്താൽ' ന്റെ ഫസ്റ്റ്ലുക്ക്
Author: Vishnu P
Rating 5 of 5 Des:
ദുല്ഖർ നായകനാകുന്ന  തമിഴ് റൊമാന്റിക്ക് കോമഡി  ചിത്രം കണ്ണും കണ്ണും കൊള്ളയടിത്താൽ' ന്റെ ഫസ്റ്റ്ലുക്ക് .പോസ്റ്റർ പുറത്തിറങ്ങി.ഡെസിൽ പെര...
ദുല്ഖർ നായകനാകുന്ന  തമിഴ് റൊമാന്റിക്ക് കോമഡി  ചിത്രം കണ്ണും കണ്ണും കൊള്ളയടിത്താൽ' ന്റെ ഫസ്റ്റ്ലുക്ക് .പോസ്റ്റർ പുറത്തിറങ്ങി.ഡെസിൽ പെരിയസ്വാമി സംവിധാന ചെയ്യുന്ന ചിത്രത്തിൽ ഗൗതം മേനോൻ ചിത്രമായ ധ്രുവനക്ഷത്രങ്ങൾ ഫെയിം ഋതു വർമ്മയാണ്‌ നായിക സിദ്ധാർത്ഥ് എന്ന ഐടി പ്രഫഷണലിന്റെ കഥപറയുന്ന ചിത്രത്തിന്റെ ലൊക്കേഷനാകുന്നത് ഗോവ,ഡൽ ഹി,ചെന്നൈ എന്നിവിടങ്ങളാണ്‌.


About Author

Advertisement

 
Top