Vishnu P Vishnu P Author
Title: ഇത്തിക്കര പക്കി ഇങ്ങനെ ആയിരുന്നോ : വിവാദങ്ങൾക് തിരക്കഥാകൃത്തിന്റെ തകർപ്പൻ മറുപടി
Author: Vishnu P
Rating 5 of 5 Des:
ഇത്തിക്കര പക്കി ഇങ്ങനെ ആയിരുന്നോ : വിവാദങ്ങൾക് തിരക്കഥാകൃത്തിന്റെ തകർപ്പൻ മറുപടി.റോഷൻ ആൻഡ്രൂസ് മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന...
ഇത്തിക്കര പക്കി ഇങ്ങനെ ആയിരുന്നോ : വിവാദങ്ങൾക് തിരക്കഥാകൃത്തിന്റെ തകർപ്പൻ മറുപടി.റോഷൻ ആൻഡ്രൂസ് മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമായ കായംകുളം കൊച്ചുണ്ണിയിൽ ഇത്തിക്കര പക്കിയായിട്ട് മോഹൻലാൽ എത്തുന്നുവെന്ന വാർത്ത ആവേശത്തോടെയാണ്‌ ഏറ്റെടുത്തത് ഇത്തിക്കര പക്കിയായിയുള്ള ലാലേട്ടന്റെ വേഷം ചർച്ചയായിരുന്നു എന്നാൽ  ഇത്തിക്കരപക്കിയുടെ കഥാപാത്രത്തിന്‌ പോർച്ചുഗീസ് ശൈലിയിലുള്ള വേഷം നല്കിയത് സോഷ്യൽ മീഡിയയിൽ വിമർശനത്തിനിടയാക്കിയിരുന്നു.  ഇങ്ങനെ ഒരു വേഷം നല്കിയത് എന്തടിസ്ഥാനത്തിലാണ്‌  വിമർശനമുയർന്നിരുന്നു ഇതിനു വിമർശകർക്ക് വായടപ്പിക്കുന്ന മറുപടി നല്കിയിർക്കുകയാണ്‌ തന്റെ ഫേസ്ബുക്ക് പേജിലൂടെ തിരക്കഥാകൃത്ത് റോബിൻ തിരുമല.
.ഇത്തിക്കരപക്കി 1800കളുടെ പകുതിയോടെ പോർച്ചുഗീസുകാരെ അനുകരിച്ചുള്ള വേഷം ധരിക്കാറുണ്ടെന്ന് മൂർക്കോത്ത്‌ കുമാരന്റെ ആദ്യകാലകഥകളിൽ പറഞ്ഞിട്ടുള്ളതായി ഒരു അധ്യാപക സുഹൃത്ത് പറഞ്ഞിരുന്നു. അങ്ങനെയെങ്കിൽ ഈ വേഷം കൃത്യമാണ്. 1800 കളുടെ അവസാനം ജീവിച്ചിരുന്ന മൂർക്കോത്ത് കുമാരൻ ഒരു താഴ്ന്ന ജാതിക്കാരനായിരുന്നിട്ട് കൂടി കോട്ടും സ്യൂട്ടുമാണ് ധരിച്ചിരുന്നത്. അന്നത്തെ കാലത്ത് താഴ്ന്ന ജാതർക്ക് ഇതൊന്നുമില്ലെന്ന് പ്രചാരണമുണ്ടല്ലോ. അപ്പോൾ മലയാളികൾ ഇത്തരം വേഷങ്ങളൊന്നും ധരിച്ചിട്ടില്ലെന്ന് പറയുന്നത് അസംബന്ധമാണ്. അന്ന് പലരും ഫ്രഞ്ച്, ബ്രിട്ടീഷ്, പോർച്ചുഗീസ് സ്വാധീനം കേരളത്തിന്റെ മേൽത്തട്ടുകളിലുണ്ടായിരുന്നു.












സിനിമലോകത്തെ പുത്തൻ വാർത്തകളും വിശേഷങ്ങളും  അപ്പപ്പോൾ അറിയാൻ ഈ പേജ് ഇപ്പോൾത്തന്നെ ലൈക്ക് ചെയ്യു


About Author

Advertisement

 
Top