Vishnu P Vishnu P Author
Title: പ്രണവ് എഴുതി പാടിയ ‘ജിപ്സി വുമൺ ന്റെ മേക്കിംഗ് വീഡിയോ
Author: Vishnu P
Rating 5 of 5 Des:
പ്രണവ്  മോഹന്‍ലാല്‍ നായകനായെത്തുന്ന ആദ്യ ചിത്രം ആദി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.ചിത്രത്തില്‍ പ്രണവ് തന്നെ രചന നിര്‍വ്വഹിച്ച് പാടി...
പ്രണവ് മോഹന്‍ലാല്‍ നായകനായെത്തുന്ന ആദ്യ ചിത്രം ആദി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.ചിത്രത്തില്‍ പ്രണവ് തന്നെ രചന നിര്‍വ്വഹിച്ച് പാടിയ ജിപ്‌സി വുമണ്‍ എന്ന ഗാനത്തിന്റെ മേക്കിംഗ് വീഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് അനില്‍ ജോണ്‍സണ്‍ ആണ്.


About Author

Advertisement

 
Top