Vishnu P Vishnu P Author
Title: ചങ്ക് തുളക്കുന്ന പ്രണയവുമായ് പ്രിയ വീണ്ടും അഡാർ ലവ്വിന്റെ അഡാർ ടീസർ
Author: Vishnu P
Rating 5 of 5 Des:
ചങ്ക് തുളക്കുന്ന പ്രണയവുമായ് പ്രിയ വീണ്ടും അഡാർ ലവ്വിന്റെ അഡാർ ടീസർ.മാണിക്യമലരായ് പൂവി എന്ന ഒറ്റ ഗാനം കൊണ്ട്  ലോകമൊട്ടാകെ ചർച്ചയായ ഒമർ ലുലു...
ചങ്ക് തുളക്കുന്ന പ്രണയവുമായ് പ്രിയ വീണ്ടും അഡാർ ലവ്വിന്റെ അഡാർ ടീസർ.മാണിക്യമലരായ് പൂവി എന്ന ഒറ്റ ഗാനം കൊണ്ട്  ലോകമൊട്ടാകെ ചർച്ചയായ ഒമർ ലുലു ചിത്രം ഒരു അഡാർ ലവ്വ് ന്റെ ടീസർ എത്തി.പാട്ടിലെ പോല തന്നെ  നായിക പ്രിയ വാര്യരാണ്‌ ഈ പ്രണയദിന സ്പെഷ്യൽ ടീസറിലും പ്രധാന ആകർഷണം. ഹാപ്പി വെഡ്ഡിംഗിനും ചങ്ക്സിനും ശേഷം ഒമർ ലുലു  സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഒരുകൂട്ടം പുതുമുഖങ്ങളാണ് അണിനിരക്കുന്നത്. ഔസേപ്പച്ചൻ വാളക്കുഴി നിർമ്മിക്കുന്ന. ചിത്രത്തിന്റെ സംഗിതം ഷാൻ റഹ്മാനാണ്‌.  കോമഡിക്കും പ്രണയത്തിനും പ്രാധാന്യം നല്കി പ്ലസ്ടു വിദ്യാർത്ഥികളുടെ കഥപറയുകയാണ്‌ ചിത്രം.



About Author

Advertisement

 
Top