Vishnu P Vishnu P Author
Title: സ്വാലിഹിന്റെ ആഗ്രഹത്തിന്‌ ചിറക് നല്കി ടിനി ടോം
Author: Vishnu P
Rating 5 of 5 Des:
സ്വാലിഹിന്റെ ആഗ്രഹത്തിന്‌ ചിറക് നല്കി   ജന്മനാ വൈകല്യങ്ങൾ ഉള്ള ആളാണ് സാലിക്.സാലിഖിന്റെ ഏറ്റവും വലിയ ആഗ്രഹം മമ്മൂക്കയെ കാണുക എന്നതാണ്.ഇതി...
സ്വാലിഹിന്റെ ആഗ്രഹത്തിന്‌ ചിറക് നല്കി  ജന്മനാ വൈകല്യങ്ങൾ ഉള്ള ആളാണ് സാലിക്.സാലിഖിന്റെ ഏറ്റവും വലിയ ആഗ്രഹം മമ്മൂക്കയെ കാണുക എന്നതാണ്.ഇതിനോടകം മമ്മൂക്കയുടെ വീടിന് മുൻപിൽ അമ്പതോളം തവണ സാലിക്ക് പോയിട്ടുണ്ട്. എങ്കിലും ഇതുവരെ മമ്മൂട്ടിയെ കാണാൻ മാത്രം സാധിച്ചില്ല ,അതിന് ഒരു പ്രതിവിധി ഒരുക്കുകയാണ് കോമഡി ഫെസ്റ്റിവൽ വേദി.ടിനി ടോം ഈ കൊച്ചു മിടുക്കന്റെ ഒരു വീഡിയോ എടുത്ത് തൽക്ഷണം തന്നെ മമ്മൂക്കയ്ക്ക് വാട്സ്ആപ് ചെയ്യുകയുണ്ടായി 



About Author

Advertisement

 
Top