Vishnu P Vishnu P Author
Title: അഡാർ നായിക സുപ്രീം കോടതിയിൽ
Author: Vishnu P
Rating 5 of 5 Des:
മതവികാരം വൃണപ്പെടുത്തിയ കേസ് : പ്രിയ വാര്യർ സുപ്രീം കോടതിയിൽ.ഒരു അഡാർ ലവ് എന്ന ചിത്രത്തിലെ ഗാനം മതവികാരം വൃണപ്പെടുത്തിയെന്ന പരാതിയിൽ കേസ്...
മതവികാരം വൃണപ്പെടുത്തിയ കേസ് : പ്രിയ വാര്യർ സുപ്രീം കോടതിയിൽ.ഒരു അഡാർ ലവ് എന്ന ചിത്രത്തിലെ ഗാനം മതവികാരം വൃണപ്പെടുത്തിയെന്ന പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത സംഭവത്തിൽ തെലുങ്കാന പോലീസ്  കേസെടുത്തതിനെതിരെയാണ്‌ പ്രിയ സുപ്രീം കോടതിയെ സമീപിച്ചത്. അഭിപ്രായസ്വാതന്ത്രയം ഹനിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ്‌ പ്രിയയുടെ ഹർജി.സംവിധായകൻ ഒമറും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. മാണിക്യ മലരായ പൂവി എന്ന ഗാനം മതവികാരം വൃണപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി ഹൈദരബാദിലെ യുവാക്കൾ ആണ്‌ പരാതി നല്കിയത്.


About Author

Advertisement

 
Top