Vishnu P Vishnu P Author
Title: ഡൂഡിലിലൂടെ മലയാളത്തിന്റെ ആമിക്ക് ആദരമൊരുക്കി ഗൂഗിൽ
Author: Vishnu P
Rating 5 of 5 Des:
മലയാളത്തിന്റെ പ്രിയ കഥാകാരി മാധവിക്കുട്ടിയമ്മ എന്ന കമല സുരയ്യക്ക് ഗൂഗിളിന്റെ ആദരം.   ഡൂഡിൽ. കലാകാരനായ മഞ്ജിത് താപ് ആണ് ഡൂഡിൽ തയാറാക്കിയിര...
മലയാളത്തിന്റെ പ്രിയ കഥാകാരി മാധവിക്കുട്ടിയമ്മ എന്ന കമല സുരയ്യക്ക് ഗൂഗിളിന്റെ ആദരം.  ഡൂഡിൽ. കലാകാരനായ മഞ്ജിത് താപ് ആണ് ഡൂഡിൽ തയാറാക്കിയിരിക്കുന്നത്. "എ​ഴു​ത്തി​ന്‍റെ ലോ​ക​ത്തേ​ക്കു സ്ത്രീ​ക​ൾ​ക്കു ജാ​ല​കം തു​റ​ന്നു ന​ൽ​കി​യ വ്യ​ക്തി​ത്വം' എന്ന വിശേഷണത്തോടെയാണ് ഗൂഗിൾ കമലാ സുരയ്യയെ ഓർമപ്പെടുത്തിയിരിക്കുന്നത്. കമലാ സുരയ്യയുടെ ആത്മകഥയായ ‘എന്റെ കഥ’ പുറത്തിറങ്ങിയിട്ട് ഇന്നേക്ക് 45 വര്‍ഷമായി. ഇതിന്റെ ഓര്‍മ്മപുതുക്കിയാണ് ഗൂഗിള്‍ കമലയ്ക്ക് ആദരമര്‍പ്പിച്ചത്  .ചരിത്രപ്രാധാന്യമുള്ള വ്യക്തികളുടെയോ, ആഘോഷങ്ങളുടെയോ സ്മരണാർത്ഥം ഗൂഗിളിന്റെ പ്രധാനതാളിലെ ലോഗോയിൽ വരുത്തുന്ന താത്കാലിക പരിഷ്കരണങ്ങളാണ് ഗൂഗിൾ ഡൂഡിൽ (Google Doodle) എന്ന പേരിൽ അറിയപ്പെടുന്നത്

About Author

Advertisement

 
Top