Vishnu P Vishnu P Author
Title: തൊണ്ണൂറ്റിയാറുകാരൻ കമ്മാരനായി അതിശയിപ്പിക്കുന്ന ലുക്കിൽ ദിലീപ്
Author: Vishnu P
Rating 5 of 5 Des:
കമ്മാരസംഭവം എന്ന ചിത്രത്തിലെ പുതിയ പോസ്റ്റർ സോഷ്യൽ മീഡിയായിൽ ചർച്ചയാകുന്നു.തൊണ്ണൂറ്റിയാറ്‌ വയസ്സുകാരന്റെ ലുക്കിലുള്ള ദിലീപിന്റെ പോസ്റ്ററാ...
കമ്മാരസംഭവം എന്ന ചിത്രത്തിലെ പുതിയ പോസ്റ്റർ സോഷ്യൽ മീഡിയായിൽ ചർച്ചയാകുന്നു.തൊണ്ണൂറ്റിയാറ്‌ വയസ്സുകാരന്റെ ലുക്കിലുള്ള ദിലീപിന്റെ പോസ്റ്ററാണ്‌ പുറത്തിറങ്ങിയത്‌.ഒരായിരം നുണകളിൽ കോർത്തെടുത്ത സത്യമുള്ള ഒരു സംഭവം. കമ്മാരൻ എന്ന സംഭവം. കമ്മാരസംഭവം. എന്ന കുറിപ്പോടെ ദിലീപ് തന്നെയണ്‌ ഈ പോസ്റ്റർ പുറത്തുവിട്ടത്. രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നമിത പ്രമോദാണ്‌ നായിക. മുരളി ഗോപിയുടേതാണ്‌ തിരക്കഥ. ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ചിത്രം വിഷുവിന്‌ തീയറ്ററുകളിലെത്തും. തമിഴ് നടൻ സിദ്ദാർത്ഥ്,ബോബി സിൻഹ,ശ്വേതാ മേനോൻ,മുരളി ഗോപി എന്നിവർ പ്രധാനവേഷത്തിലെത്തുന്നു

About Author

Advertisement

 
Top