Vishnu P Vishnu P Author
Title: ട്രെയിനിൽ യാത്ര ചെയ്യവെ നടി സനുഷയ്ക്കെതിരെ ആക്രമണശ്രമം ഒരാൾ അറസ്റ്റിൽ
Author: Vishnu P
Rating 5 of 5 Des:
ട്രെയിനിൽ യാത്ര ചെയ്യവെ നടി സനുഷയ്ക്കെതിരെ  ആക്രമണശ്രമം  ഒരാൾ അറസ്റ്റിൽ. ബുധനാഴ്ച്ച രാത്രി മാവേലി എക്‌സ്പ്രസില്‍ യാത്ര ചെയ്യവെയാണ് സംഭവം....
ട്രെയിനിൽ യാത്ര ചെയ്യവെ നടി സനുഷയ്ക്കെതിരെ ആക്രമണശ്രമം ഒരാൾ അറസ്റ്റിൽ.ബുധനാഴ്ച്ച രാത്രി മാവേലി എക്‌സ്പ്രസില്‍ യാത്ര ചെയ്യവെയാണ് സംഭവം. സംഭവത്തില്‍ തമിഴ്‌നാട് സ്വദേശി ആന്റോ ബോസിനെ പോലീസ് അറസ്റ്റ് ചെയ്തു. .തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന സനുഷയെ ട്രെയിനില്‍ അടുത്ത ബെര്‍ത്തിലുണ്ടായിരുന്ന യാത്രക്കാരനാണ് ആക്രമിക്കാന്‍ ശ്രമിച്ചത്.തമിഴ്നാട് കന്യാകുമാരി വില്ലുകുറി സ്വദേശി  .  സ്വർണ്ണപ്പണിക്കാരനായ ആന്റോ ബോസിനെ തൃശൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്നിൽ ഉടൻ ഹാജരാക്കും

About Author

Advertisement

 
Top