Vishnu P Vishnu P Author
Title: അവർ കൊന്നത് എന്റെ അനുജനെയാണ്‌:മധുവിന്‌ വേണ്ടി മമ്മൂട്ടിയുടെ വികാരനിർഭരമായ പോസ്റ്റ്
Author: Vishnu P
Rating 5 of 5 Des:
അട്ടപ്പാടിയിൽ മോഷണക്കുറ്റമാരോപിച്ച് മധു എന്ന  യുവാവിനെ തല്ലിക്കൊന്ന സംഭവത്തിൽ പ്രതികരണവുമായ് മമ്മൂട്ടി. തന്റെ ഫേസ്ബുക്ക്പേജിലൂടെയാണ്‌ ...
അട്ടപ്പാടിയിൽ മോഷണക്കുറ്റമാരോപിച്ച് മധു എന്ന
 യുവാവിനെ തല്ലിക്കൊന്ന സംഭവത്തിൽ പ്രതികരണവുമായ് മമ്മൂട്ടി. തന്റെ ഫേസ്ബുക്ക്പേജിലൂടെയാണ്‌ മമ്മൂക്കയുടെ വികാരനിർഭരമായ പ്രതികരണം.മധുവിനെ ആദിവാസി എന്നു വിളിക്കരുത്. ഞാൻ അവനെ അനുജൻ എന്ന് തന്നെ വിളിക്കുന്നു. ആൾക്കൂട്ടം കൊന്നത് എന്റെ അനുജനെയാണ്. മനുഷ്യനായി ചിന്തിച്ചാൽ മധു നിങ്ങളുടെ മകനോ അനുജനോ ജ്യേഷ്ഠനോ ഒക്കെ ആണ്. അതിനുമപ്പുറം നമ്മെപ്പോലെ എല്ലാ അവകാശാധികാരങ്ങളുമുള്ള പൗരൻ. വിശപ്പടക്കാൻ മോഷ്ടിക്കുന്നവനെ കള്ളനെന്ന് വിളിക്കരുത്. പട്ടിണി സമൂഹത്തിന്റെ സൃഷ്ടിയാണ്‌ മമ്മൂട്ടി പറഞ്ഞു


About Author

Advertisement

 
Top