Vishnu P Vishnu P Author
Title: പ്രശസ്ത ചലച്ചിത്ര നിർമ്മാതാവ് ബിജോയ് ചന്ദ്രൻ അന്തരിച്ചു
Author: Vishnu P
Rating 5 of 5 Des:
പ്രശസ്ത ചലച്ചിത്ര നിർമ്മാതാവ് ബിജോയ് ചന്ദ്രൻ അന്തരിച്ചു.ദിലീപ് ചിത്രമാ വെള്ളരിപ്രാവിന്റെ ചങ്ങാതി,ഉത്സാഹ കമ്മിറ്റി, റോമൻസ്, ഒരു സെക്കൻഡ് ക...
പ്രശസ്ത ചലച്ചിത്ര നിർമ്മാതാവ് ബിജോയ് ചന്ദ്രൻ അന്തരിച്ചു.ദിലീപ് ചിത്രമാ വെള്ളരിപ്രാവിന്റെ ചങ്ങാതി,ഉത്സാഹ കമ്മിറ്റി, റോമൻസ്, ഒരു സെക്കൻഡ് ക്ലാസ് യാത്ര, തുടങ്ങിയ ചിത്രങ്ങളുടെ നിർമ്മാതാവായിരുന്നു അദ്ദേഹം ഹൃദയാഘാതമാണ്‌ മരണകാരണം. ഇപ്പോൾ ചിത്രീകരണം നടക്കുന്ന വികടകുമാരനാണ്‌ അദ്ദേഹം അവസാനമായി നിർമ്മിച്ച ചിത്രം. ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ധർമ്മജനും വിഷ്ണു ഉണ്ണികൃഷ്ണനുമാണ്‌ പ്രധാനവേഷത്തിലെത്തുന്നത്


About Author

Advertisement

 
Top