Vishnu P Vishnu P Author
Title: സയനോര സംഗീതം നല്കിയ ചക്കപ്പാട്ട് എത്തി
Author: Vishnu P
Rating 5 of 5 Des:
സയനോര സംഗീതം നല്കിയ ചക്കപ്പാട്ട് എത്തി. സുരാജ് അമ്പത് വയസുള്ള കോൺസ്റ്റബിൾ കുട്ടൻപിള്ളയായി എത്തുന്ന ‘കുട്ടൻപിള്ളയുടെ ശിവരാത്രി“യിലെ ഗാനമെത...
സയനോര സംഗീതം നല്കിയ ചക്കപ്പാട്ട് എത്തി. സുരാജ് അമ്പത് വയസുള്ള കോൺസ്റ്റബിൾ കുട്ടൻപിള്ളയായി എത്തുന്ന ‘കുട്ടൻപിള്ളയുടെ ശിവരാത്രി“യിലെ ഗാനമെത്തി.മലയാളികളുടെ പ്രിയ ഗായിക സയനോര ആദ്യമായി സംഗീത സംവിധാനം നിർവ്വഹിച്ച ഗാനമാണിത്. ഗാനരചന അൻ വർ അലി സന്നിദാനന്ദനും ആർ ജെ നിമ്മിയും ചേർന്നാണ്‌ ഈ ഗാനമാലപിച്ചിരിക്കുന്നത്. ജീൻ മാർക്കോസ് സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ആലങ്ങാട്ട് പ്രൊഡക്സൻസിന്റെ ബാനറിൽ രാജി നന്ദകുമാറാണ്‌.ശ്രിന്ദ,ബിജു സോപാനം,മിഥുൻ രമേശ്,തുടങ്ങിയവർ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.


About Author

Advertisement

 
Top