Vishnu P Vishnu P Author
Title: തന്നെ നിരന്തരമായി ശല്യം ചെയ്ത യുവാവിന്‌ നടി കൊടുത്ത മുട്ടൻ പണി
Author: Vishnu P
Rating 5 of 5 Des:
തന്നെ നിരന്തരമായി  ഫേസ്ബുക്കിലൂടെ ശല്യം ചെയ്ത യുവാവിന്‌   മുട്ടൻ പണി കൊടുത്ത് നടി മീരാ വാസുദേവ്.വിമൽ കുമാർ എന്ന യുവാവ് നടിയുടെ ഫോട്ടോ അയച്ച...
തന്നെ നിരന്തരമായി  ഫേസ്ബുക്കിലൂടെ ശല്യം ചെയ്ത യുവാവിന്‌   മുട്ടൻ പണി കൊടുത്ത് നടി മീരാ വാസുദേവ്.വിമൽ കുമാർ എന്ന യുവാവ് നടിയുടെ ഫോട്ടോ അയച്ചു കൊടുത്തും വിവാഹ അഭ്യർത്ഥന നടത്തിയുമാണ്‌ നിരന്തരമായി ശല്യം ചെയ്തിരുന്നത്. ഇയാളുടെ സന്ദേശത്തിന്റെ സ്ക്രീൻ ഷോട്ട് എടുത്ത് ഫേസ്ബുക്കിലിട്ടാണ്‌ നടി പണി കൊടുത്തത്.നിങ്ങള്‍ ചെയ്യുന്നിതില്‍ നിങ്ങള്‍ക്ക് നാണമില്ലെങ്കില്‍ ഇത് ജനങ്ങളുമായി പങ്കുവയ്ക്കുന്നതിന് എനിക്കും  ഒട്ടും സങ്കോചനമില്ലെന്ന്  മീര ഫേസ്ബുക്കില്‍ കുറിച്ചു. നിങ്ങളുടെ ദിവസം നിങ്ങളുടെ കുടുംബത്തോടൊപ്പവും ഇഷ്ടമുള്ളവരോടൊപ്പവും ചിലവഴിക്ക്. ഞാന്‍ നിങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കാമെന്നും മീര കുറിച്ചു.



About Author

Advertisement

 
Top