Vishnu P Vishnu P Author
Title: ദീപിക പദുകോണിന്റെ ഡാൻസുമായ് അനുസിതാരയും നിമിഷ സജയനും
Author: Vishnu P
Rating 5 of 5 Des:
ദീപിക പദുകോണിന്റെ ഡാൻസുമായ് അനുസിതാരയും നിമിഷ സജയനും.പത്മാവതി ലെ ഗൂമർ ഗൂമർ  എന്ന ഗാനത്തിനാണ്‌ ഇരുവരും നൃത്തച്ചുവടുകൾ വെച്ചത്. ടോവിനോയെ നായക...
ദീപിക പദുകോണിന്റെ ഡാൻസുമായ് അനുസിതാരയും നിമിഷ സജയനും.പത്മാവതി ലെ ഗൂമർ ഗൂമർ  എന്ന ഗാനത്തിനാണ്‌ ഇരുവരും നൃത്തച്ചുവടുകൾ വെച്ചത്. ടോവിനോയെ നായകനാക്കി മധുപാൽ സംവിധാനം ചെയ്യുന്ന ‘ഒരു കുപ്രസിദ്ധ പയ്യൻ’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഇടവേളയിലാണ്‌ ഇരുവരും ഡാൻസ് ചെയ്തത്.

സിനിമലോകത്തെ പുത്തൻ വാർത്തകളും വിശേഷങ്ങളും  അപ്പപ്പോൾ അറിയാൻ ഈ പേജ് ഇപ്പോൾത്തന്നെ ലൈക്ക് ചെയ്യു

About Author

Advertisement

 
Top