Vishnu P Vishnu P Author
Title: നാടൻ പെൺകൊടിയായ് സാമന്ത അക്കിനേനി
Author: Vishnu P
Rating 5 of 5 Des:
നാടൻ പെൺകൊടിയായ് സാമന്ത അക്കിനേനി. രാംചരൺ നായകനാകുന്ന ‘രംഗസ്ഥലം’ എന്ന ചിത്രത്തിലെ സാമന്തയുടെ  രാമ ലക്ഷ്മി എന്ന കഥാപാത്രത്തിനെ പരിചയപ്പെടുത്...
നാടൻ പെൺകൊടിയായ് സാമന്ത അക്കിനേനി. രാംചരൺ നായകനാകുന്ന ‘രംഗസ്ഥലം’ എന്ന ചിത്രത്തിലെ സാമന്തയുടെ  രാമ ലക്ഷ്മി എന്ന കഥാപാത്രത്തിനെ പരിചയപ്പെടുത്തുന്ന ടീസർ എത്തി ഇതാദ്യമായിട്ടാണ്‌ രാംചരണിന്റെ നായികയായിട്ട് സാമന്ത അക്കിനേനി എത്തുന്നത്. ചിട്ടി ബാബു എന്ന കഥാപാത്രമായിട്ടാണ്‌ രാംചരൺ ചിത്രത്തിലെത്തുന്നത്.



About Author

Advertisement

 
Top