Vishnu P Vishnu P Author
Title: മലയാള സിനിമയിൽ പുതിയ വനിത സംഘടന കൂടി അധ്യക്ഷ സ്ഥാനത്ത് ഭാഗ്യലക്ഷ്മി
Author: Vishnu P
Rating 5 of 5 Des:
മലയാള സിനിമയിൽ പുതിയ വനിത സംഘടന കൂടി .നിർമ്മാതാക്കളു സംഘടനയായ ഫെഫ്കയുടെ  നേതൃത്വ ത്തിലാണ്‌ പുതിയ വനിത സംഘടന രൂപ കൊള്ളുന്നത്. ഡബ്ബിംഗ് ആർട...
മലയാള സിനിമയിൽ പുതിയ വനിത സംഘടന കൂടി .നിർമ്മാതാക്കളു സംഘടനയായ ഫെഫ്കയുടെ  നേതൃത്വത്തിലാണ്‌ പുതിയ വനിത സംഘടന രൂപ കൊള്ളുന്നത്. ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ അധ്യക്ഷതയിൽ കൊച്ചിയിൽ കോർഡിനേഷൻ കമ്മിറ്റി യോഗം ചേർന്നു.യോഗത്തില്‍ സംവിധായകരായ സിബി മലയിലും ബി.ഉണ്ണികൃഷ്ണനും സംസാരിച്ചും.മലയാളത്തിലെ ആദ്യ വനിതാ സംഘടനയായ ഡബ്ല്യൂ.സി.സിയും ഫെഫ്കയും തമ്മിലുണ്ടായ ഭിന്നതകളാണ് പുതിയ സംഘടനയുടെ പിറവിയിലേക്ക് നയിച്ചതെന്നാണ് വിവരം.കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടതിനു പിന്നാലെയാണ്‌  രൂപം കൊണ്ട സംഘടനയാണ്‌ ഡബ്ല്യൂ.സി.സി



About Author

Advertisement

 
Top