Vishnu P Vishnu P Author
Title: പഞ്ചാര കൂടിയപ്പോൾ കൈ അറിയാതെ ദേഹത്ത് തട്ടിയത്.. താൻ നടിയെ അപമാനിക്കാൻ ശ്രമിച്ചിട്ടിലെന്ന് പ്രതി
Author: Vishnu P
Rating 5 of 5 Des:
പോലീസ്  ചോദ്യം ചെയ്യലിൽ വിചിത്ര വാദവുമായ് സനുഷയെ ട്രെയിനിൽ അപമാനിക്കുവാൻ ശ്രമിച്ച കേസ്സിലെ പ്രതി.യാത്രയ്ക്കിടെ ഷുഗർ ലെവൽ കൂടിയപ്പോൾ അറിയാ...
പോലീസ്  ചോദ്യം ചെയ്യലിൽ വിചിത്ര വാദവുമായ് സനുഷയെ ട്രെയിനിൽ അപമാനിക്കുവാൻ ശ്രമിച്ച കേസ്സിലെ പ്രതി.യാത്രയ്ക്കിടെ ഷുഗർ ലെവൽ കൂടിയപ്പോൾ അറിയാതെ കൈ തട്ടിയെന്നാണ്‌ പ്രതിയുടെ വാദം. മനപ്പൂർവ്വം നടിയെ സ്പ്ര്ശിച്ചിട്ടിലെന്നും അയാൾ പോലീസിനോട് പറഞ്ഞു എന്നൽ പോലീസ് ഇത് മുഖവിലക്കെടുത്തിട്ടില്ല.ബുധനാഴ്ച്ച രാത്രി മാവേലി എക്‌സ്പ്രസില്‍ യാത്ര ചെയ്യവെയാണ് സംഭവം. സംഭവത്തില്‍ തമിഴ്‌നാട് സ്വദേശി ആന്റോ ബോസിനെ പോലീസ് അറസ്റ്റ് ചെയ്തു. .തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന സനുഷയെ ട്രെയിനില്‍ അടുത്ത ബെര്‍ത്തിലുണ്ടായിരുന്ന യാത്രക്കാരനാണ് ആക്രമിക്കാന്‍ ശ്രമിച്ചത്.തമിഴ്നാട് കന്യാകുമാരി വില്ലുകുറി സ്വദേശി  .  സ്വർണ്ണപ്പണിക്കാരനായ ആന്റോ ബോസിനെ  തൃശൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ മുന്നില്‍ ഹാജരാക്കി. പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

About Author

Advertisement

 
Top