Vishnu P Vishnu P Author
Title: അങ്കമാലിയിലെ പെപ്പെ നായകനാകുന്ന ‘സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ’ ഫസ്റ്റ്ലുക്ക്
Author: Vishnu P
Rating 5 of 5 Des:
അങ്കമാലിയിലെ പെപ്പെ നായകനാകുന്ന ‘സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ’ ഫസ്റ്റ്ലുക്ക്. അങ്കമാലി ഡയറീസ് എന്ന ചിത്രത്തിൽ പെപ്പെ എന്ന കഥാപാത്രമായി തി...
അങ്കമാലിയിലെ പെപ്പെ നായകനാകുന്ന ‘സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ’ ഫസ്റ്റ്ലുക്ക്.അങ്കമാലി ഡയറീസ് എന്ന ചിത്രത്തിൽ പെപ്പെ എന്ന കഥാപാത്രമായി തിളങ്ങിയ ആന്റണി വർഗീസ് നായകനാകുന്ന   ‘സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ’ ന്റെ ഫസ്റ്റ്ലുക്ക് എത്തി. ‘അങ്കമാലിഡയറീസ്’ എന്ന ചിത്രത്തിൽ സഹസംവിധായകനായി പ്രവർത്തിച്ച ടിനു പാപ്പച്ചൻ ആണ്‌ ചിത്രത്തിന്റെ സംവിധായകൻ.ലിജോ ജോസ് പല്ലിശ്ശേരി,ചെമ്പൻ വിനോദ്,ബി.ഉണ്ണികൃഷ്ണൻ,ബി സി ജോഷി എന്നിവർ ചെർന്നാണ്‌ നിർമ്മാണം.

About Author

Advertisement

 
Top