Vishnu P Vishnu P Author
Title: ചങ്കല്ല ചങ്കിടിപ്പാണ്‌ ലാലേട്ടൻ....മോഹൻലാലിന്റെ ടീസറെത്തി
Author: Vishnu P
Rating 5 of 5 Des:
ചങ്കല്ല ചങ്കിടിപ്പാണ്‌ ലാലേട്ടൻ.... മഞ്ജു വാര്യർ മോഹൻലാലിന്റെ കടുത്ത    ആരാധികയായ മീനുക്കുട്ടിയായി എത്തുന്ന മോഹൻലാലിന്റെ ടീസർ എത്തി.സാജി...


ചങ്കല്ല ചങ്കിടിപ്പാണ്‌ ലാലേട്ടൻ.... മഞ്ജു വാര്യർ മോഹൻലാലിന്റെ കടുത്ത    ആരാധികയായ മീനുക്കുട്ടിയായി എത്തുന്ന മോഹൻലാലിന്റെ ടീസർ എത്തി.സാജിദ് യാഹിയ ആണ്‌ ചിത്രത്തിന്റെ സംവിധാനം .ഇന്ദ്രജിത്താണ്‌ ചിത്രത്തിലെ നായകൻ ലാലേട്ടന്റെ കഥാപാത്രത്തിന്റെ പേരായ സേതുമാധവനായിട്ടാണ്‌ ഇന്ദ്രജിത്ത് ചിത്രത്തിൽ..സാജിദ് യഹിയയുടെ കഥയ്ക്ക് സുനീഷ് വാരനാട് തിരക്കഥയും സംഭാഷണവും ഒരുക്കുന്ന ചിത്രത്തില്‍ മധു മഞ്ജിത്തിന്റെ വരികള്‍ക്ക് ടോണി ജോസഫാണ് ഈണം പകരുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ ഗാനം ആലപിക്കുന്നത് ഇന്ദ്രജിത്തിന്റെ മകള്‍ നക്ഷത്രയാണ്.മൈന്‍ഡ് സെറ്റ് മൂവീസിന്റെ ബാനറില്‍ അനില്‍കുമാര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. 

സിനിമലോകത്തെ പുത്തൻ വാർത്തകളും വിശേഷങ്ങളും  അപ്പപ്പോൾ അറിയാൻ ഈ പേജ് ഇപ്പോൾത്തന്നെ ലൈക്ക് ചെയ്യു

About Author

Advertisement

 
Top