Vishnu P Vishnu P Author
Title: പാട്ട് പാടി മധു പകർന്ന് ലാലേട്ടൻ വീഡിയോ കാണാം
Author: Vishnu P
Rating 5 of 5 Des:
മലയാളത്തിന്റെ സൂപ്പർസ്റ്റാർ മോഹൻലാൽ നടനെന്നതിലുപരി ഒരു മികച്ച ഗായകൻ കൂടിയാണെന്ന കാര്യം പലകുറി അദ്ദേഹം സിനിമകളിലൂടേയും സ്റ്റേജ്ഷോ കളിലൂടേയും...
മലയാളത്തിന്റെ സൂപ്പർസ്റ്റാർ മോഹൻലാൽ നടനെന്നതിലുപരി ഒരു മികച്ച ഗായകൻ കൂടിയാണെന്ന കാര്യം പലകുറി അദ്ദേഹം സിനിമകളിലൂടേയും സ്റ്റേജ്ഷോ കളിലൂടേയും തെളിയിച്ചിട്ടുള്ളതാണ്‌.മേലെ മാനത്ത് ആയിരം ഷാപ്പുകൾ തുറക്കുന്നുണ്ടേ എന്ന ഗാനം പാടി പിന്നണി ഗാനരംഗത്തെത്തിയ അദ്ദേഹം പാടിയ ഗാനങ്ങൾ നിരവധിയാണ്‌ എല്ലാം സൂപ്പർഹിറ്റാണ്‌. അദ്ദേഹം ആലപിക്കുന്ന ഒരു പുതിയ ഗാനം ഇപ്പോൾ സോഷ്യൽ മീഡിയായിൽ വൈറലാകുകയാണ്‌ . നീ മധു പകരു എന്ന ചലച്ചിത്രഗാനമാണ്‌ അദ്ദേഹം വീഡിയോയിൽ പാടുന്നത്. മലയാളത്തിന്റെ നിത്യഹരിത താര ജോഡികളാ പ്രേം നസീറും ഷീലയും പ്രധാനവേഷത്തിലെത്തിയ മൂടൽ മഞ്ഞ് എന്ന ചിത്രത്തിൽ ദാസേട്ടൻ ആലപിച്ച ഗാനമാണിത്. ലാലേട്ടൻ ഗാനം ആലപിക്കുന്നതിനൊപ്പം സ്റ്റീഫൻ ദേവസി പിയാനോ വായിച്ചു. സുരാജ് വെഞ്ഞാറമൂടും ഒപ്പം കൂടി .പാട്ടുപാടിക്കഴിഞ്ഞ് സ്റ്റീഫന്‌ ലാലേട്ടന്റെ വക സ്നേഹമുത്തവും.


About Author

Advertisement

 
Top