Vishnu P Vishnu P Author
Title: ആദ്യഗാനത്തിൽ തന്നെ പ്രണയം പൂത്തുലഞ്ഞു അഡാർ ലവ്വിലെ ആഡാറ്‌ റൊമാന്റിക്ക് സോങ്ങ്
Author: Vishnu P
Rating 5 of 5 Des:
ഹാപ്പി വെഡ്ഡിംഗിനും ചങ്ങ്സിനും ശേഷം ഒമർ ലുലു ഒരുക്കുന്ന ഒരു  അഡാർ ലവ് എന്ന ചിത്രത്തിലെ ആഡാറ്‌ റൊമാന്റിക്ക് സോങ്ങ് എത്തി. മാണിക്യ മലരായ പൂവി...
ഹാപ്പി വെഡ്ഡിംഗിനും ചങ്ങ്സിനും ശേഷം ഒമർ ലുലു ഒരുക്കുന്ന ഒരു  അഡാർ ലവ് എന്ന ചിത്രത്തിലെ ആഡാറ്‌ റൊമാന്റിക്ക് സോങ്ങ് എത്തി. മാണിക്യ മലരായ പൂവി എന്നു തുടങ്ങുന്ന ജനഹൃദയങ്ങൾ കീഴടക്കിയ പഴയ മാപ്പിളപ്പാട്ടിന്‌ ഷാൻ റഹ്മാന്റെ റീ ടച്ചും വിനീത് ശ്രീനിവാസന്റെ ആലാപനവും കൂടിയായപ്പോൾ സംഗതി കിടുക്കി ഷാൻ റഹ്മാൻ പുതു ജീവൻ നല്കിയ ഈ ഗാനത്തിന്റെ  യഥാർത്ഥ സംഗീത സംവിധായകൻ കെ റഫീഖ് ആണ്‌



About Author

Advertisement

 
Top