Vishnu P Vishnu P Author
Title: ഒടിയൻ ന്റെ റിലീസ് ഡേറ്റ്
Author: Vishnu P
Rating 5 of 5 Des:
മലയാളികളൊന്നടങ്കം ആകാംഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ നായകനാകുന്ന ബ്രഹ്മാണ്ഡ ചിത്രം 'ഒടിയൻ' ന്റെ റിലീസ് ഡേറ്റ്.പ്രഖ്യാപിച്ചു ഒക്ടോ...

മലയാളികളൊന്നടങ്കം ആകാംഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ നായകനാകുന്ന ബ്രഹ്മാണ്ഡ ചിത്രം 'ഒടിയൻ' ന്റെ റിലീസ് ഡേറ്റ്.പ്രഖ്യാപിച്ചു ഒക്ടോബർ 18ന്‌ ചിത്രം തീയറ്ററുകളിലെത്തും.ഒടിയൻ മാണിക്ക്യനായി ലാലേട്ടൻ വ്യത്യസ്ഥ ഗെറ്റപ്പിലെത്തുകയാണ്‌ ചിത്രം സംവിധാനം  ചെയ്യുന്നത് എ.വി ശ്രീകു​‍ാമ്ര് ആണ്‌. മഞ്ജു വാര്യരാണ്‌ നായിക. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന  ചിത്രത്തിൽ ഇന്നസെന്റ്,പ്രകാശ് രാജ്,സിദ്ദിഖ്,നരേൻ എന്നിവർ പ്രധാനവേഷത്തിലെത്തുന്നു.
 

About Author

Advertisement

 
Top