Vishnu P Vishnu P Author
Title: ഇക്കാര്യത്തിൽ സായ് പല്ലവി മഞ്ജു വാര്യരെ കടത്തിവെട്ടി : കണ്ണുതള്ളി പ്രമുഖ നായികമാർ
Author: Vishnu P
Rating 5 of 5 Des:
പ്രേമം സിനിമയിലൂടെ തെന്നിന്ത്യൻ സിനിമാലോകത്ത് തരംഗമായി മാറിയ തെന്നിന്ത്യൻ നടി സായ് പല്ലവി മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യരെ ...
പ്രേമം സിനിമയിലൂടെ തെന്നിന്ത്യൻ സിനിമാലോകത്ത് തരംഗമായി മാറിയ തെന്നിന്ത്യൻ നടി സായ് പല്ലവി മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യരെ കടത്തിവെട്ടിയിരിക്കുകയാണ്‌ പ്രതിഫലത്തിന്റെ കാര്യത്തിൽ.  പ്രേമം ഹിറ്റായതോടെ നിരവധി അവസരങ്ങൾ തേടിയെത്തിയെങ്കിലും നടി സെലക്ടീവായിരുന്നു. മാത്രമല്ല പ്രഫലം അമ്പത് ലക്ഷമാക്കിയിരുന്നു എന്നാലിപ്പോഴിതാ സായ് പല്ലവി ശർവാനന്ദ് നായകനാകുന്ന തന്റെ പുതിയ തെലുങ്കു ചിത്രത്തിന്‌   പ്രതിപലം 1.5കോടി കൈപ്പറ്റിയെന്നാണ്‌റിപ്പോർട്ട്. മലയാള സിനിമയിലെ ലേഡി സൂപ്പർസ്റ്റാറായ നടി മഞ്ജു വാര്യർ  റ്റന്റെ ഒരു മലയാള ചിത്രത്തിനു വാങ്ങുന്നത് 50 ലക്ഷമാണന്നാണ്‌ റിപ്പോർട്ട്. ഇതോടെ തമന്ന,സാമന്ത,കാജൽ തുടങ്ങിയ പ്രമുഖ നായികമാരുടെ താരപദവിക്കൊപ്പം സായി എത്തിയിരിക്കുന്നു. എ എൽ വിജയ് സംവിധാനം ചെയ്യുന്ന കരു എന്ന ചിത്രമാണ്‌ സായ് പല്ലവിയുടെ ഇനി പുറത്തിറങ്ങാനുള്ള ചിത്രം

LIKE US : https://www.facebook.com/mallumoviespot/

About Author

Advertisement

 
Top