Vishnu P Vishnu P Author
Title: പുലിമുരുകന്റെ റിലീസ് ദിനം സിനിമയായാലോ? ഈ സിനിമ പറയുന്നത് മോഹന്‍ലാല്‍ ആരാധകരുടെ കഥ "ഒരു ദേശം ഒരു താരം"
Author: Vishnu P
Rating 5 of 5 Des:
മോഹൻലാൽ ആരാധകരുടെ കഥ പറയുന്ന ചിത്രം സുവർണ്ണപുരുഷന്റെ ഒഫീഷ്യൽ ടീസർ..ഇന്നസെന്റ് പ്രധാനവേഷത്തിലെത്തുന്ന ചിത്രം ഒരു പ്രദേശത്തെ മോഹൻലാൽ ആരധകരുടെ...
മോഹൻലാൽ ആരാധകരുടെ കഥ പറയുന്ന ചിത്രം സുവർണ്ണപുരുഷന്റെ ഒഫീഷ്യൽ ടീസർ..ഇന്നസെന്റ് പ്രധാനവേഷത്തിലെത്തുന്ന ചിത്രം ഒരു പ്രദേശത്തെ മോഹൻലാൽ ആരധകരുടെ കഥയാണ്‌ പറയുന്നത്. റപ്പായി എന്ന തീയറ്റർ ഓപ്പറേറ്ററുടെ വേഷത്തിലാണ്‌ ഇന്നസെന്റ് ചിത്രത്തിലെത്തുന്നത്.  പുലിമുരുകൻ സിനിമ റിലീസായതിന്റെ അന്നും അതിന്റെ തലേദിവസവും നടക്കുന്ന കാര്യങ്ങളാണ്‌ ചിത്രത്തിൽ.നവാഗതനായ സുനിൽ പൂവേലി ആണ്‌ ചിത്രത്തിന്റെ രചനയും സംവിധാനവും നിർവ്വഹിക്കുന്നത്. ജിസ് ലാസറും ലിറ്റി ജോർജ്ജും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ ശ്രീജിത്ത് രവി, മനു, സുനില്‍ സുഖദ, കലിംഗ ശശി, ഇടവേള ബാബു, ബിജുക്കുട്ടന്‍, കോട്ടയം പ്രദീപ്, സതീശ് മേനോന്‍, രാജേഷ് തംബുരു, ജയേഷ്, യഹിയ ഖാദര്‍, ലെന, അഞ്ജലി അമീര്‍, ദീപ്തി കല്യാണി, അശ്വതി, കുളപ്പുള്ളി ലീല  എന്നിവർ പ്രധാനവേഷത്തിലെത്തുന്നു.

About Author

Advertisement

 
Top