Vishnu P Vishnu P Author
Title: അനൂപ് മേനോൻ തിരക്കഥയൊരുക്കുന്ന ‘എന്റെ മെഴുതിരി അത്താഴങ്ങൾ’ എന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക്
Author: Vishnu P
Rating 5 of 5 Des:
അനൂപ് മേനോൻ തിരക്കഥയൊരുക്കുന്ന ‘എന്റെ മെഴുതിരി അത്താഴങ്ങൾ’ എന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പുറത്തിറങ്ങി. അനൂപ് മേനോനും മിയയും ആണ്‌ ചിത്...

അനൂപ് മേനോൻ തിരക്കഥയൊരുക്കുന്ന ‘എന്റെ മെഴുതിരി അത്താഴങ്ങൾ’ എന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പുറത്തിറങ്ങി. അനൂപ് മേനോനും മിയയും ആണ്‌ ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നത്. സൂരജ് തോമസ് സംവിധാനം ചെയ്യുന്ന ചിത്രം ഒരു ത്രികോണ പ്രണയകഥയാണ്‌ പറയുന്നറ്റ് ഹന്നയാണ്‌ ചിത്രത്തിലെ മറ്റൊരു നായിക


About Author

Advertisement

 
Top