Vishnu P Vishnu P Author
Title: മമ്മൂക്ക പുറത്തിറക്കിയ വികടകുമാരന്റെ ട്രൈയിലർ
Author: Vishnu P
Rating 5 of 5 Des:
   ബോബൻ സാമുവൽ ചിത്രം  വികടകുമാരന്റെ ട്രൈയിലർ  റിലീസ്‌  .മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഒഫീഷ്യൽ പേജ്‌ വഴിയാണ്‌ ട്രൈയിലർ റിലീസ്‌.  ചെയ്തത്  വി...
  ബോബൻ സാമുവൽ ചിത്രം വികടകുമാരന്റെ ട്രൈയിലർ റിലീസ്‌ 
.മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഒഫീഷ്യൽ പേജ്‌ വഴിയാണ്‌ ട്രൈയിലർ റിലീസ്‌. ചെയ്തത് വിഷ്ണു ഉണ്ണികൃഷ്ണനും ധർമ്മജനുമാണ്‌ ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നത്‌.വൈവി രാജേഷ്‌ തിരക്കഥയൊരുക്കുന്ന ചിത്രത്തിൽ നായിക മാനസ രാധാകൃഷ്ണനാണ്‌.സലിംകുമാർ, ഇന്ദ്രൻസ്‌, ബൈജു മഹേഷ്‌, സുനിൽ സുഖദ, ഷാജു ശ്രീധർ, കലാഭവൻ ഹനീഫ്‌, സീമാ ജി നായർ, ശ്രീലക്ഷ്മി ഗീതാനന്ദ്‌ തുടങ്ങിയവരാണ്‌ ചിത്രത്തിലെ മറ്റ്‌ പ്രധാന താരങ്ങൾ.ചാന്ദിനി ക്രിയേഷന്‍സിന്റെ ബാനറില്‍ അരുണ്‍ഘോഷും ബിജോയ് ചന്ദ്രനും ചേർന്നാണ്‌ ചിത്രം നിർമ്മിക്കുന്നത്. ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചിപ്പിള്ളി



About Author

Advertisement

 
Top