Vishnu P Vishnu P Author
Title: റോഡരികിൽ പപ്പടം വില്ക്കുന്ന ഈ ബോളിവുഡ് സൂപ്പർതാരം ആരാണെന്ന് പറയാമോ ?
Author: Vishnu P
Rating 5 of 5 Des:
ജയ്പൂരിലെ റോഡരികിൽ പപ്പടം വില്ക്കുന്ന ഈ ബോളിവുഡ് സൂപ്പർതാരം  ഹൃത്വിക് റോഷൻ. താടിയും മുടിയും വളർത്തി  വെയിലത്ത് ക്ഷീണിച്ച ലുക്കിൽ ആണ്‌ ഋത്...
ജയ്പൂരിലെ റോഡരികിൽ പപ്പടം വില്ക്കുന്ന ഈ ബോളിവുഡ് സൂപ്പർതാരം  ഹൃത്വിക് റോഷൻ. താടിയും മുടിയും വളർത്തി  വെയിലത്ത് ക്ഷീണിച്ച ലുക്കിൽ ആണ്‌ ഋത്വിക്ക് ചിത്രത്തിൽ. സൂപ്പർ 30 എന്ന ചിത്രത്തിന്റെ മേക്ക് ഓവറാണ്‌ ഇത്.പ്രമുഖ ഗണിതശാസ്ത്രജ്ഞൻ അനന്തകുമാറിന്റെ ജീവിതം പറയുന്ന ചിത്രമാണ്‌ സൂപ്പർ 30 പാവപ്പെട്ടവരും സമൂഹത്തില്‍ അടിസ്ഥാനസൗകര്യങ്ങളൊന്നും ഇല്ലാത്ത ജീവിത സാഹചര്യങ്ങളില്‍ നിന്നു വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സൌജന്യ ഭക്ഷണം, സൗകര്യവും നല്‍കി അവരെ ഐഐടി പ്രവേശനം നേടുന്നതുവരെ ഒപ്പം നില്‍ക്കുകയാണ് ആനന്ദ്. 15 വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ 450 വിദ്യാര്‍ത്ഥികളില്‍ 396 വിദ്യാര്‍ത്ഥികളെ ഐഐടിയിലേക്ക് അയയ്ക്കുയാണ്‌ പാട്നയിലെ ഗണിത ശാസ്ത്രജ്ഞൻ അനന്തകുമാർ ചെയ്യുന്നത്.

About Author

Advertisement

 
Top