Vishnu P Vishnu P Author
Title: ഉണ്ണി മുകുന്ദനും ഗോകുൽ സുരേഷും പ്രധാനവേഷത്തിലെത്തുന്ന ‘ഇര’യിലെ ഗാനം
Author: Vishnu P
Rating 5 of 5 Des:
ഉണ്ണി മുകുന്ദനും ഗോകുൽ സുരേഷും പ്രധാനവേഷത്തിലെത്തുന്ന‘ഇര’യിലെ ഗാനം എത്തി. വിജയ് യേശുദാസും മൃദുല വാര്യരും ചേർന്നാണ്‌ ഈ ഗാനം ആലപിച്ചിരിക്കു...
ഉണ്ണി മുകുന്ദനും ഗോകുൽ സുരേഷും പ്രധാനവേഷത്തിലെത്തുന്ന‘ഇര’യിലെ ഗാനം എത്തി. വിജയ് യേശുദാസും മൃദുല വാര്യരും ചേർന്നാണ്‌ ഈ ഗാനം ആലപിച്ചിരിക്കുന്നത്. ഹരിനാരയണന്റെ വരികൾക്ക് സംഗീതം പകർന്നിരിക്കുന്നത് ഗോപീ സുന്ദർ. സൂപ്പർഹിറ്റ് തിരക്കഥാകൃത്തുക്കളായ വൈശാഖും ഉദയകൃഷ്ണയും ചേർന്ന് നിർമ്മിക്കുന്ന ആദ്യ ചിത്രമാണ്‌ ഇര വൈശാഖിന്റെ അസോസിയേറ്റായി പ്രവർത്തിച്ച സൈജു എസ് ആണ്‌ ചിത്രത്തിന്റെ സംവിധായകൻ. തിരക്കഥ നവീൻ ജോൺ,മിയ ആണ്‌ ചിത്രത്തിലെ നായിക,   ലെന, നിരഞ്ജന നീരജ, മറീന, അലൻസിയർ, ശങ്കർ രാമകൃഷ്ണൻ, കൈലാഷ് എന്നിവരാണ്‌ മറ്റ് പ്രധാനവേഷത്തിലെത്തുന്നത്
 .ഛായാഗ്രഹണം സുധീർ സുരേന്ദ്രൻ. ചിത്രസംയോജനം ജോൺകുട്ടി. രചന ഹരി നാരായണൻ. ലൈൻ പ്രൊഡ്യൂസർ വ്യാസൻ ഇടവനക്കാട്.

About Author

Advertisement

 
Top