Vishnu P Vishnu P Author
Title: ലൈംഗിക അധിക്ഷേപം നടി അമലപോൾ നല്കിയ പരാതിയിൽ ബിസിനസ്സുകാരൻ അറസ്റ്റിൽ | VIDEO
Author: Vishnu P
Rating 5 of 5 Des:
 ലൈംഗിക അധിക്ഷേപം ബിസിനസ്സുകാരനെതിരെ   നടി അമലപോൾ നല്കിയ പരാതിയിൽ  ബിസിനസ്സുകാരൻ അറസ്റ്റിൽ മലേഷ്യയിൽ നടക്കുന്ന ഇവന്റിൽ പങ്കെടുന്നതിനായുള്ള ...
 ലൈംഗിക അധിക്ഷേപം ബിസിനസ്സുകാരനെതിരെ   നടി അമലപോൾ നല്കിയ പരാതിയിൽ  ബിസിനസ്സുകാരൻ അറസ്റ്റിൽ മലേഷ്യയിൽ നടക്കുന്ന ഇവന്റിൽ പങ്കെടുന്നതിനായുള്ള ചെന്നൈയിലെ ഡാൻസ്‌ സ്റ്റുഡിയോയിൽ  റിഹേഴ്സൽ ചെയ്യുകയായിരുന്നു നടി  അവിടേക്ക്‌ കടന്നു വന്ന അയാൾ തന്നോട്‌ അശ്ലീല ചുവയോടെ സംസാരിച്ചുവെന്നുമാണ്‌ നടിയുടെ പരാതി.ഡാൻസ് സ്കൂൾ നടത്തുന്ന മുരുകേശൻ എന്നയാൾ അറസ്റ്റിലായി


About Author

Advertisement

 
Top