Vishnu P Vishnu P Author
Title: ദിലീപിന്റെ മീനൂട്ടിക്ക് 18 : പിറന്നാൾ ചിത്രങ്ങൾ വൈറൽ
Author: Vishnu P
Rating 5 of 5 Des:
ദിലീപിന്റെ മീനൂട്ടിക്ക് 18 തികഞ്ഞു പിറന്നാൾ  ചിത്രങ്ങൾ വൈറൽ. ദിലീപിന്റേയും മഞ്ജുവാര്യരുടേയും മകൾ മീനാക്ഷിക്ക്   ഇന്നലെ 18 വയസ്സ് തികഞ്ഞു....
ദിലീപിന്റെ മീനൂട്ടിക്ക് 18 തികഞ്ഞു പിറന്നാൾ  ചിത്രങ്ങൾ വൈറൽ. ദിലീപിന്റേയും മഞ്ജുവാര്യരുടേയും മകൾ മീനാക്ഷിക്ക്   ഇന്നലെ 18 വയസ്സ് തികഞ്ഞു. ദിലീപ് ഓൺലൈൻ ഇന്നലെ പുറത്ത്വിട്ട ചിത്രമാണ്‌ വൈറലാകുന്നത്.ക്വീൻ ചിത്രത്തിലൂടെ ശ്രദ്ധേയായ സാനിയ അയ്യപ്പൻ മീനാക്ഷിക്കൊപ്പം നില്ക്കുന്ന ചിത്രവും  ഈ പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്



About Author

Advertisement

 
Top