Vishnu P Vishnu P Author
Title: ചിരിപ്പിക്കാൻ ‘വികടകുമാരൻ’ വരുന്നു 23 ന്‌
Author: Vishnu P
Rating 5 of 5 Des:
വിഷ്ണു ഉണ്ണികൃഷ്ണൻ - ധർമ്മജൻ എന്നിവരെ പ്രധാ ന   ക ഥാപാത്രങ്ങളാക്കി ബോബൻ സാമുവൽ ഒരുക്കുന്ന ‘വികടകുമാരൻ’ 23ന്‌ തീയറ്ററുകളിലെത്തും. വൈവി രാജ...
വിഷ്ണു ഉണ്ണികൃഷ്ണൻ - ധർമ്മജൻ എന്നിവരെ പ്രധാ ഥാപാത്രങ്ങളാക്കി ബോബൻ സാമുവൽ ഒരുക്കുന്ന ‘വികടകുമാരൻ’ 23ന്‌ തീയറ്ററുകളിലെത്തും.വൈവി രാജേഷ്‌ തിരക്കഥയൊരുക്കുന്ന ചിത്രത്തിൽ നായിക മാനസ രാധാകൃഷ്ണനാണ്‌.സലിംകുമാർ, ഇന്ദ്രൻസ്‌, ബൈജു മഹേഷ്‌, സുനിൽ സുഖദ, ഷാജു ശ്രീധർ, കലാഭവൻ ഹനീഫ്‌, സീമാ ജി നായർ, ശ്രീലക്ഷ്മി ഗീതാനന്ദ്‌ തുടങ്ങിയവരാണ്‌ ചിത്രത്തിലെ മറ്റ്‌ പ്രധാന താരങ്ങൾ.ചാന്ദിനി ക്രിയേഷന്‍സിന്റെ ബാനറില്‍ അരുണ്‍ഘോഷും ബിജോയ് ചന്ദ്രനും ചേർന്നാണ്‌ ചിത്രം നിർമ്മിക്കുന്നത്. ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചിപ്പിള്ളി

About Author

Advertisement

 
Top