Vishnu P Vishnu P Author
Title: സ്വന്തം വീഴ്ച്ച ഷെയർ ചെയ്ത് പൃത്വിരാജ്
Author: Vishnu P
Rating 5 of 5 Des:
സ്വന്തം വീഴ്ച്ച ഷെയർ ചെയ്ത് പൃത്വിരാജ്.പൃത്വിരാജിനെനായകനാക്കി ആർ എസ് വിമൽ സംവിധാനം ചെയ്ത ‘എന്ന് നിന്റെ മൊയ്തീൻ’ന്റെ ചിത്രീകരണത്തിനിടെ പൃ...

സ്വന്തം വീഴ്ച്ച ഷെയർ ചെയ്ത് പൃത്വിരാജ്.പൃത്വിരാജിനെനായകനാക്കി ആർ എസ് വിമൽ സംവിധാനം ചെയ്ത ‘എന്ന് നിന്റെ മൊയ്തീൻ’ന്റെ ചിത്രീകരണത്തിനിടെ പൃത്വിരാജ് നായികയായ പാർവ്വതിയുടെ പിന്നാലെ ഓടി വീഴുന്ന ഒരു വീഡിയോ സോഷ്യൽ മീഡായി പ്രചരിക്കുന്നു. പൃത്വിരാജ് തന്നെയാണ്‌ വീഡിയോ പങ്ക് വെച്ചത്.


About Author

Advertisement

 
Top