Vishnu P Vishnu P Author
Title: ദാവണി അണിഞ്ഞ് കമ്മാരന്റെ ഭാനുമതിയായ് നമിത
Author: Vishnu P
Rating 5 of 5 Des:
കമ്മാരന്റെ ഭാനുമതിയായ് നമിത. ദിലീപ് നായകനാകുന്ന കമ്മാരസംഭവത്തിന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടു നമിത പ്രമോദിന്റെ ക്യാരക്റ്റർ പോസ്റ്റ...

കമ്മാരന്റെ ഭാനുമതിയായ് നമിത. ദിലീപ് നായകനാകുന്ന കമ്മാരസംഭവത്തിന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടു നമിത പ്രമോദിന്റെ ക്യാരക്റ്റർ പോസ്റ്ററാണ്‌ ദിലീപിന്റെ ഒഫീഷ്യല്പേജിലൂടെ പുറത്തുവിട്ടത്.ദാവണി അണിഞ്ഞ് നാടൻ പെൺകുട്ടി ലുക്കിലാണ്‌ നമിത.രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നമിത പ്രമോദാണ്‌ നായിക. മുരളി ഗോപിയുടേതാണ്‌ തിരക്കഥ. ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ചിത്രം വിഷുവിന്‌ തീയറ്ററുകളിലെത്തും. തമിഴ് നടൻ സിദ്ദാർത്ഥ്,ബോബി സിൻഹ,ശ്വേതാ മേനോൻ,മുരളി ഗോപി എന്നിവർ പ്രധാനവേഷത്തിലെത്തുന്നു.

About Author

Advertisement

 
Top