Vishnu P Vishnu P Author
Title: ദിലീപ് യഥാർത്ഥ ജീവിതത്തിൽ പറഞ്ഞ ഡയലോഗ് പറഞ്ഞ് ഗോകുൽ സുരേഷ് : കേരളത്തെ ഞെട്ടിച്ച ആ സംഭവത്തിന്റെ ചലച്ചിത്രാവിഷ്കാരമാണോ? ‘ഇര'യുടെ ടീസർ ചർച്ചയാകുന്നു
Author: Vishnu P
Rating 5 of 5 Des:
ദിലീപ് യഥാർത്ഥ ജീവിതത്തിൽ പറഞ്ഞ ഡയലോഗ്  ഉൾപ്പെടുത്തിയ  'ഇര'യുടെ ടീസർ ചർച്ചയാകുന്നു.. സൈജു എസ് സംവിധാനം ചെയ്ത് ഉണ്ണി മുകുന്ദനും ഗോ...
ദിലീപ് യഥാർത്ഥ ജീവിതത്തിൽ പറഞ്ഞ ഡയലോഗ്  ഉൾപ്പെടുത്തിയ  'ഇര'യുടെ ടീസർ ചർച്ചയാകുന്നു.. സൈജു എസ് സംവിധാനം ചെയ്ത് ഉണ്ണി മുകുന്ദനും ഗോകുൽ സുരേഷും പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തിന്റെ ഇതിവൃത്തം നടി ആക്രമിക്കപ്പെട്ട സംഭവമാണെന്ന തരത്തിൽ വാർത്തകളിൽ ഇടം നേടുകയാണ്‌ ചിത്രത്തിനെ പുതിയ ടീസറിൽ ഗോകുൽ സുരേഷിന്റെ കഥാപാത്രം 'എന്തിനാ ചേട്ടാ വെറുതെ വായിൽ തോന്നിയത് വിളിച്ചു പറയുന്നത്' എന്ന് പറയുന്ന ഡയലോഗ് നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് അറസ്റ്റിലാകുകയും അതിനു ശേഷം തെളിവെടുപ്പിനു കൊണ്ട് പോകുകയും ചെയ്യുന്ന സമയത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞ അതേ ഡയലോഗ് ആണ്‌ .മാർച്ച് 16 ന്‌ ചിത്രം തീയറ്ററുകളിലെത്തും. പുലിമുരുകൻ എന്ന ഹിറ്റ് സമ്മാനിച്ച  ഉദയകൃഷ്ണ വൈശാഖ് നിർമ്മിക്കുന്ന ചിത്രത്തിൽ മിയ ,നിരഞ്ജന അനൂപ്,മറീന മൈക്കിൾ,അലൻസിയർ,ലെന,കൈലാഷ്,രാമകൃഷ്ണൻ എന്നിവരാണ്‌ പ്രധാനവേഷത്തിൽ എത്തുന്നത്.





About Author

Advertisement

 
Top