Vishnu P Vishnu P Author
Title: കഥയല്ലാത്തൊരു കാര്യം പറയാൻ ജയ് യും താരയും വരുന്നു: ‘മൈ സ്റ്റോറി’യുടെ ട്രെയിലർ മമ്മൂക്ക റിലീസ് ചെയ്തു
Author: Vishnu P
Rating 5 of 5 Des:
എന്ന് നിന്റെ മൊയ്തീനു ശേഷം പൃത്വിരാജ് പാർവ്വതി ജോഡി ഒന്നിക്കുന്ന ‘മൈ സ്റ്റോറി’ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി മമ്മൂക്കയാണ്‌ ട്ര...
എന്ന് നിന്റെ മൊയ്തീനു ശേഷം പൃത്വിരാജ് പാർവ്വതി ജോഡി ഒന്നിക്കുന്ന ‘മൈ സ്റ്റോറി’ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി മമ്മൂക്കയാണ്‌ ട്രെയിലർ പുറത്തുവിട്ടത്. നവാഗതയായ റോഷ്ണി ദിനകർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ശങ്കർ രാമകൃഷ്ണനാണ്‌ . ജയ്,താര എന്നീ കഥാപാത്രങ്ങളെയാണ്‌ പൃത്വിരാജും പാർവ്വതിയും ചിത്രത്തിൽ അവതരിപ്പിക്കുന്നത്.


About Author

Advertisement

 
Top