Vishnu P Vishnu P Author
Title: സോഷ്യൽ മീഡിയ ഒന്നടങ്കം ചോദിക്കുന്നു ഇതാ പഴയ ചാക്കോച്ചനല്ലേ? ചാക്കോച്ചന്റെ തകർപ്പൻ ഡാൻസുമായ് 'കുട്ടനാടൻ മാർപാപ്പ‘ യുടെ സോംഗ് ടീസർ
Author: Vishnu P
Rating 5 of 5 Des:
സോഷ്യൽ മീഡിയ ഒന്നടങ്കം ചോദിക്കുന്നു ഇതാ പഴയ ചാക്കോച്ചനല്ലേ? ...ചാക്കോച്ചന്റെ തകർപ്പൻ ഡാൻസുമായ് കുട്ടനാടൻ മാർപാപ്പ‘ യുടെ സോംഗ് ടീസർ.കുഞ്...

സോഷ്യൽ മീഡിയ ഒന്നടങ്കം ചോദിക്കുന്നു ഇതാ പഴയ ചാക്കോച്ചനല്ലേ?
...ചാക്കോച്ചന്റെ തകർപ്പൻ ഡാൻസുമായ് കുട്ടനാടൻ മാർപാപ്പ‘ യുടെ സോംഗ് ടീസർ.കുഞ്ചാക്കോ ബോബനെ നായകനാക്കി കുട്ടനാടിന്റെ പശ്ചാത്തലത്തിൽ മനോഹരമായ ഒരു  പ്രണയകഥ   പറയുന്ന ചിത്രമായ‘കുട്ടനാടൻ മാർപാപ്പ’ യുടെ രണ്ടാം ടീസർ  എത്തി.നവാഗതനായ ശ്രീജിത്ത് വിജയൻ ആണ്‌ ചിത്രത്തിന്റെ സംവിധായകൻ അദിതി രവിയാണ്‌ ചിത്രത്തിൽ ചാക്കോച്ചന്റെ നായിക. ശാന്തികൃഷ്ണ,ധർമ്മജൻ ബോൾഗാട്ടി,ഇന്നസെന്റ്, അജു വർഗീസ്,രമേഷ് പിഷാരടി,എന്നിവരാണ്‌ ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പൂർണ്ണമായും ആലപ്പുഴയിലാണ്‌   ഈ  സിനിമ ചിത്രീകരിച്ചിരിക്കുന്നത്. ഈ സിനിമ നിർമ്മിക്കുന്നത് മലയാളം മൂവി മേക്കേഴ്‌സ്, ഗ്രാൻഡെ ഫിലിം കോർപറേഷൻ എന്നിവയുടെ ബാനറിൽ ഹസീബ് ഹനീഫ്, നൗഷാദ് ആലത്തൂർ, അജി മേടയിൽ എന്നിവർ ചേർന്നാണ്.ചിത്രം   നിർമ്മിച്ചിരിക്കുന്നത്.





About Author

Advertisement

 
Top