Vishnu P Vishnu P Author
Title: മൂന്ന് വ്യത്യസ്ഥ ഗെറ്റപ്പിൽ ദിലീപ് : കമ്മാരസംഭവത്തിന്റെ പുതിയ പോസ്റ്റർ
Author: Vishnu P
Rating 5 of 5 Des:
ദിലീപ്  മൂന്ന് വ്യത്യസ്ഥ ഗെറ്റപ്പിലെത്തുന്ന കമ്മാരസംഭവത്തിന്റെ പുതിയ പോസ്റ്റർ ഇറങ്ങി.ചിത്രത്തിൽ ദിലീപ് തൊണ്ണൂറുകാരന്റെ വേഷത്തിലും എത്തുന...

ദിലീപ്  മൂന്ന് വ്യത്യസ്ഥ ഗെറ്റപ്പിലെത്തുന്ന കമ്മാരസംഭവത്തിന്റെ പുതിയ പോസ്റ്റർ ഇറങ്ങി.ചിത്രത്തിൽ ദിലീപ് തൊണ്ണൂറുകാരന്റെ വേഷത്തിലും എത്തുന്നുണ്ട്.നമിത പ്രമോദാണ്‌ ചിത്രത്തിലെ നായിക.രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ നിർമ്മാണം ഗോകുലം ഗോപാലനാണ്‌.

About Author

Advertisement

 
Top