Vishnu P Vishnu P Author
Title: മലയാള സിനിമയിലെ തലമുറകളുടെ സംഗമം ഒറ്റ ഫ്രയിമിൽ: എം മോഹൻ സംവിധാനം ചെയ്യുന്ന ‘അരവിന്ദന്റെ അതിഥികൾ’ എന്ന ചിത്രത്തിലെ വ്യത്യസ്ഥമായ മൂന്നാമത്തെ പോസ്റ്റർ വ്യത്യസ്ഥമാകുന്നു
Author: Vishnu P
Rating 5 of 5 Des:
മലയാള സിനിമയിലെ തലമുറകളുടെ സംഗമം ഒറ്റ ഫ്രയിമിൽ: എം മോഹൻ സംവിധാനം ചെയ്യുന്ന ‘അരവിന്ദന്റെ അതിഥികൾ’ എന്ന ചിത്രത്തിലെ വ്യത്യസ്ഥമായ മൂന്നാമത്ത...
മലയാള സിനിമയിലെ തലമുറകളുടെ സംഗമം ഒറ്റ ഫ്രയിമിൽ: എം മോഹൻ സംവിധാനം ചെയ്യുന്ന ‘അരവിന്ദന്റെ അതിഥികൾ’ എന്ന ചിത്രത്തിലെ വ്യത്യസ്ഥമായ മൂന്നാമത്തെ പോസ്റ്റർ വ്യത്യസ്ഥമാകുന്നു .എം മോഹൻ സംവിധാനം ചെയ്യുന്ന "അരവിന്ദന്റെ അതിഥികൾ"എന്ന ചിത്രത്തിൽ വിനീത് ശ്രീനിവാസൻ നായകനാകുന്നു. നിഖില വിമലാണ്‌ നായിക.ശാന്തികൃഷ്ണ,ശ്രീനിവാസൻ,ഉർവശി എന്നിവർ നീണ്ട ഇടവേളക്കു ശേഷം വീണ്ടും ഒന്നിച്ചഭിനയിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട് ചിത്രത്തിന്‌. പതിയാറ എന്റെർടെയിന്മെന്റ്സ് ബാനറിൽ പ്രദീപ് കുമാർ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ സലീംകുമാർ,ഷമ്മി തിലകൻ,ദേവൻ,ബിജുകുട്ടൻ,നിയാസ് ബക്കർ,സുബീഷ് സുധി,കെ പി എ സി ലളിത,സ്നേഹ ശ്രീകുമാർ എന്നിവരും മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നു.സ്വരൂപ് ഫിലിപ്പാണ്‌ ചിത്രത്തിന്റെ ഛായഗ്രാണം നിർവ്വഹിക്കുന്നത്.സംഗീതം ഷാൻ റഹ്മാൻ


About Author

Advertisement

 
Top