Vishnu P Vishnu P Author
Title: ഒടിയന്റെ പുതിയ ലുക്ക്
Author: Vishnu P
Rating 5 of 5 Des:
ഒടിയന്റെ പുതിയ ലുക്ക് മോഹൻലാൽ തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടു.ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ചിത്രം ഒരു ഫാന്റസി  ത്രില്ലറാ...

ഒടിയന്റെ പുതിയ ലുക്ക് മോഹൻലാൽ തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടു.ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ചിത്രം ഒരു ഫാന്റസി 
ത്രില്ലറാണ്‌.ഒടിയന്റേയും തേങ്കുറിശ്ശിയുടേയും കഥ പറയുന്ന ചിത്രത്തിൽ മഞ്ജു വാര്യരാണ്‌ നായിക.പുലിമുരുകൻ എന്ന ചിത്രത്തിനു ശേഷം പീറ്റർ ഹെയ്ൻ ആക്ഷൻ ഒരുക്കുന്ന ചിത്രമാണ്‌ ഒടിയൻ

സിനിമലോകത്തെ പുത്തൻ വാർത്തകളും വിശേഷങ്ങളും ഉടനെ ഫേസ്ബുക്കിൽ ലഭിക്കുവാൻ  https://www.facebook.com/mallumoviespot ഈ പേജ്‌ ലൈക്ക്‌ ചെയ്യുക ഫോളോ ബട്ടൻ ക്ലിക്ക്‌ ചെയ്ത്‌ See First ഓപ്ഷൻ ഓൺ ചെയ്യുക .... കൂടാതെ സിനിമ വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ 8089085218 എന്ന നമ്പർ നിങ്ങളുടെ സിനിമ ഗ്രൂപ്പുകളിൽ ആഡ് ചെയ്യുകയോ ഞങ്ങളുടെ ഗ്രൂപ്പിൽ ജോയിൻ (ഇതിനായി താഴത്തെ ലിങ്ക് ക്ലിക്ക് ചെയ്യുക
)ചെയ്യുകയോ ചെയ്യുക... 
https://chat.whatsapp.com/0xEucBQ5zUS9jIO6IcEuDD

About Author

Advertisement

 
Top