Vishnu P Vishnu P Author
Title: ഉണ്ണി മുകുന്ദൻ കരിഷ്മയാകുന്ന ചാണക്യതന്ത്രത്തിന്റെ മേക്കിംഗ് വീഡിയോ വൈറലായി
Author: Vishnu P
Rating 5 of 5 Des:
ഉണ്ണിമുകുന്ദനെ നായകനാക്കി കണ്ണൻ താമരക്കുളമൊരുക്കുന്ന റൊമാന്റിക്ക് ത്രില്ലർ ചിത്രമായ ചാണക്യതന്ത്രത്തിന്റെ മേക്കിംഗ് വീഡിയോ  യൂട്യൂബ് ട്...

ഉണ്ണിമുകുന്ദനെ നായകനാക്കി കണ്ണൻ താമരക്കുളമൊരുക്കുന്ന റൊമാന്റിക്ക് ത്രില്ലർ ചിത്രമായ ചാണക്യതന്ത്രത്തിന്റെ മേക്കിംഗ് വീഡിയോ യൂട്യൂബ് ട്രെൻഡിംഗിൽ 
.മിറക്കിൾ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ മുഹമ്മദ് ഫൈസൽ നിർമ്മിച്ച് കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ഉണ്ണി മുകുന്ദൻ ചിത്രം ചാണക്യതന്ത്രം ഒരു റൊമാൻ്റിക്ക് ത്രില്ലർ ചിത്രമാണ്... ഏപ്രിലിൽ തിയറ്ററുകളിൽ എത്തും.





സിനിമലോകത്തെ പുത്തൻ വാർത്തകളും വിശേഷങ്ങളും ഉടനെ ഫേസ്ബുക്കിൽ ലഭിക്കുവാൻ 
https://www.facebook.com/mallumoviespot ഈ പേജ്‌ ലൈക്ക്‌ ചെയ്യുക ഫോളോ ബട്ടൻ ക്ലിക്ക്‌ ചെയ്ത്‌ See First ഓപ്ഷൻ ഓൺ ചെയ്യുക .... 

About Author

Advertisement

 
Top