Vishnu P Vishnu P Author
Title: ഹരീഷ് കണാരനെ പാട്ട് പഠിപ്പിച്ച് പിഷാരടി വീഡീയോ വൈറൽ
Author: Vishnu P
Rating 5 of 5 Des:
ഹരീഷ് കണാരനെ പാട്ട് പഠിപ്പിച്ച് പിഷാരടി വീഡീയോ  വൈറൽ .ഹരീഷ് കണാരനും രമേഷ് പിഷാരടിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ്‌ ചാണക്യതന്ത്രം. കണ്...
ഹരീഷ് കണാരനെ പാട്ട് പഠിപ്പിച്ച് പിഷാരടി വീഡീയോ
 വൈറൽ.ഹരീഷ് കണാരനും രമേഷ് പിഷാരടിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ്‌ ചാണക്യതന്ത്രം. കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഉണ്ണിമുകുന്ദനാണ്‌ നായകൻ. .മിറാക്കിൾ പ്രൊഡക്ഷൻസിന്റെ ബാനറിൽ മുഹമ്മദ് ഫൈസൽ ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. ദിനേശ് പള്ളത്തു തിരക്കഥ രചിച്ചിരിക്കുന്ന ഈ ചിത്രം ഉള്ളാട്ടിൽ വിഷ്വൽ മീഡിയ ആണ് പ്രദർശനത്തിന് എത്തിക്കുക. പ്രദീപ് നായർ ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ഷാൻ റഹ്മാൻ ആണ്. ആക്ഷനും സസ്‌പെൻസും മിസ്റ്ററിയും നിറഞ്ഞ ഒരു ത്രില്ലർ ആയാണ് ഈ ചിത്രം വരുന്നതെന്നാണ് സൂചനകൾ ലഭിക്കുന്നത്. അനൂപ് മേനോനും പ്രധാന വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിൽ ശിവദയും ശ്രുതി രാമചന്ദ്രനുമാണ് നായികാ വേഷത്തിൽ എത്തുന്നത്


About Author

Advertisement

 
Top