Vishnu P Vishnu P Author
Title: പ്രമുഖ ആർജെ യെ കാറിലെത്തിയ സംഘം വെട്ടിക്കൊന്നു
Author: Vishnu P
Rating 5 of 5 Des:
തിരുവനന്തപുരത്ത് പ്രമുഖ ആർജെ യെ കാറിലെത്തിയ സംഘം വെട്ടിക്കൊന്നു.കിളിമാനൂർ മടവൂരിൽ അർദ്ധ രാത്രി രണ്ട് മണിക്കാണ്‌  കാറിലെത്തിയ സംഘം മടവൂർ സ...
തിരുവനന്തപുരത്ത് പ്രമുഖ ആർജെ യെ കാറിലെത്തിയ സംഘം വെട്ടിക്കൊന്നു.കിളിമാനൂർ മടവൂരിൽ അർദ്ധ രാത്രി രണ്ട് മണിക്കാണ്‌  കാറിലെത്തിയ സംഘം മടവൂർ സ്വദേശി രാജേഷ് (34) നെ സ്റ്റുഡിയോയിൽ കയറി വെട്ടികൊലപ്പെടുത്തുകയായിരുന്നു.  റെഡ് എഫ് എമ്മിൽ റേഡിയോ ജോക്കിയായിറ്റുന്ന രാജേഷ് ഗാനമേള സംഘത്തിൽ അംഗമാണ്‌ . രാജേഷിന്റെ കൂടെയുണ്ടായിരുന്ന കുട്ടൻ എന്നയാൾക്ക് പരിക്കേറ്റിട്ടുണ്ട്. ഒരു ഉത്സവ പരിപാടി കഴിഞ്ഞ് സ്റ്റുഡിയോയിൽ എത്തിയപ്പോൾ ചുവന്ന് സ്വിഫ്റ്റ് കാറിലെത്തിയ നാലംഗ സംഘം ആക്രമണം നടത്തുകയായിരുന്നു.
(image Courtesy :google)

https://www.facebook.com/mallumoviespot/


About Author

Advertisement

 
Top