Vishnu P Vishnu P Author
Title: നടൻ മാമുക്കോയയുടെ വാഹനം അപകടത്തിൽപ്പെട്ടു: രണ്ട് പേരുടെ നില ഗുരുതരം
Author: Vishnu P
Rating 5 of 5 Des:
നടൻ മാമുക്കോയയുടെ വാഹനം അപകടത്തിൽപ്പെട്ടു .രണ്ട് പേരുടെ നില ഗുരുതരം. നടനും സംഘവും സഞ്ചരിച്ച  ജീപ്പ്  രണ്ടുകാറുകളും സ്കൂട്ടറുമിടിച്ചു തെറിപ്...
നടൻ മാമുക്കോയയുടെ വാഹനം അപകടത്തിൽപ്പെട്ടു .രണ്ട് പേരുടെ നില ഗുരുതരം. നടനും സംഘവും സഞ്ചരിച്ച  ജീപ്പ്  രണ്ടുകാറുകളും സ്കൂട്ടറുമിടിച്ചു തെറിപ്പിച്ചുവെന്നാണ്‌ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഫറോഖ് സ്വദേശി പ്രശാന്ത്, ചേവായൂർ സ്വദേശിനി ജോമോൾ എന്നിവർക്ക് പരിക്കേറ്റു. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇരുവരുടെയും നില ഗുരുതരമാണ്‌.നടനും സംഘവും മദ്യലഹരിയിലായിരുന്നുവെന്നും  അദ്ദേഹത്തിന്റെ വാഹനത്തിൽ നിന്നു മദ്യക്കുപ്പിയും ഗ്ലാസും കണ്ടെത്ത്തിയിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. തൊണ്ടയാട് ബൈപ്പാസിൽ ഇന്നലെ വൈകിട്ടാണ്‌ അപകടം നടന്നത്.





(ചിത്രങ്ങൾക്ക് കടപ്പാട് : ഗൂഗിൾ)



About Author

Advertisement

 
Top