Vishnu P Vishnu P Author
Title: നീരാളിയുടെ സംപ്രേക്ഷണവകാശം വമ്പൻ തുകയ്ക്ക് സ്വന്തമാക്കി രണ്ട് ചാനലുകൾ
Author: Vishnu P
Rating 5 of 5 Des:
മോഹൻലാൽ നായകനാകുന്ന നീരാളിയുടെ സാറ്റ്ലൈറ്റ് വമ്പൻ തുകയ്ക്ക് സ്വന്തമാക്കി രണ്ട് ചാനലുകൾ.ഏഷ്യാനെറ്റ്‌,സീ മലയാളം ചാനലുകളാണ്‌ ചിത്രത്തിന്റെ സ...
മോഹൻലാൽ നായകനാകുന്ന നീരാളിയുടെ സാറ്റ്ലൈറ്റ് വമ്പൻ തുകയ്ക്ക് സ്വന്തമാക്കി രണ്ട് ചാനലുകൾ.ഏഷ്യാനെറ്റ്‌,സീ മലയാളം ചാനലുകളാണ്‌ ചിത്രത്തിന്റെ സംപ്രേക്ഷണവകാശം വൻ തുകയ്ക്ക്‌ സ്വന്തമാക്കിയത്‌ 9 കോടിയ്ക്കാണ്‌ ചിത്രത്തിന്റെ അവകാശം ചാനലുകൾ സ്വന്തമാക്കിയത്‌.11 കോടിയാണ്‌ ചിത്രത്തിന്റെ ബഡ്ജറ്റ്‌.

About Author

Advertisement

 
Top