Vishnu P Vishnu P Author
Title: നടിയെ ആക്രമിച്ച കേസ്സ് : ദിലീപിനെ കുടുക്കാൻ മഞ്ജുവും ശ്രീകുമാറും ചേർന്നൊരുക്കിയ കെണി,രമ്യക്കും ലാലിനും ഗൂഡാലോചനയിൽ പങ്ക് പ്രതി മാർട്ടിന്റെ വെളിപ്പെടുത്തൽ
Author: Vishnu P
Rating 5 of 5 Des:
നടിയെ ആക്രമിച്ച കേസ്സ് : ദിലീപിനെ കുടുക്കാൻ മഞ്ജുവും ശ്രീകുമാറും ചേർന്നൊരുക്കിയ കെണി,രമ്യക്കും ലാലിനും ഗൂഡാലോചനയിൽ പങ്ക് പ്രതി മാർട്ടിന്റ...
നടിയെ ആക്രമിച്ച കേസ്സ് : ദിലീപിനെ കുടുക്കാൻ മഞ്ജുവും ശ്രീകുമാറും ചേർന്നൊരുക്കിയ കെണി,രമ്യക്കും ലാലിനും ഗൂഡാലോചനയിൽ പങ്ക് പ്രതി മാർട്ടിന്റെ വെളിപ്പെടുത്തൽ. നടിമാരായ മഞ്ജു വാര്യർ, രമ്യ നമ്പീശൻ നടനും സംവിധായകനും നിർമ്മാതാവുമായ ലാൽ, ഒടിയൻ സിനിമയുടെ സംവിധായകൻ ശ്രീകുമാർ മേനോൻ എന്നിവർക്കെതിരെ നടിയെ ആക്രമിച്ച കേസ്സിലെ പ്രതി മാർട്ടിന്റെ വെളിപ്പെടുത്തൽ.  ദിലീപിനെ കുടുക്കിയത് . മഞ്ജു വാര്യർ, രമ്യ നമ്പീശൻ, ലാൽ,  ശ്രീകുമാർ മേനോൻ എന്നിവർ ചേർന്നാണെന്ന് മാർട്ടിൻ  മാധ്യമങ്ങളോട് പറഞ്ഞു.  എറണാകുളം പ്രിൻസിപ്പൾ സെക്ഷൻസ് കോടതിയിൽ വിചാരണയ്ക്കെത്തിച്ചപ്പോഴായിരുന്നു   മാർട്ടിന്റെ വെളിപ്പെടുത്തൽ.നടിയെ ആക്രമിച്ച കേസ്സ്  ദിലീപിനെ കുടുക്കാൻ മഞ്ജുവും ശ്രീകുമാറും ചേർന്നൊരുക്കിയ കെണിയാണെന്നും
രമ്യക്കും ലാലിനും ഗൂഡാലോചനയിൽ പങ്ക് പ്രതി മാർട്ടിൻ പറഞ്ഞു.ഇതിന്റെ പ്രതിഫലമായി മഞ്ജു വാര്യർക്ക് മുംബൈയിൽ ഫ്ലാറ്റും ഒടിയനിലെ നായികാവേഷവും ലഭിച്ചുവെന്നും   ബഹുമാനപ്പെട്ട കോടതിയിൽ പൂർണ്ണ വിശ്വാസമാണെന്നും മാർട്ടിൻ പ്രതികരിച്ചു.കേസിലെ വിചാരണ ഏപ്രി 11ന്‌ നടക്കും



About Author

Advertisement

 
Top