Vishnu P Vishnu P Author
Title: പ്രമുഖ യുവനടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി: ആരാധകർ ഞെട്ടലിൽ
Author: Vishnu P
Rating 5 of 5 Des:
പ്രമുഖ യുവനടിയെ  തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.ബംഗാളി സീരിയൽ നടിയായ 23 കാരി മൗമിത സാഹയെയാണ്‌ അശോക് നഗറിലെ വാടകമുറിയിൽ മരിച്ച നിലയിൽ കണ്...

പ്രമുഖ യുവനടിയെ  തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.ബംഗാളി സീരിയൽ നടിയായ 23 കാരി മൗമിത സാഹയെയാണ്‌ അശോക് നഗറിലെ വാടകമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവർ ഇവിടെ തനിച്ചാണ്‌ താമസിച്ചു വന്നിരുന്നത്. ഫോണിൽ വിളിച്ചിട്ട് കിട്ടതെ വന്നപ്പോൾ ബന്ധുക്കൾ മുറിയുടെ ഉടമയെ ബന്ധപ്പെട്ട് അന്വേഷിക്കുകയായിരുന്നു. ഉടമ മുറിയിലെത്തി വാതിൽ തകർത്ത് അകത്ത് കയറി   നോക്കുമ്പോൾ നടിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഫാനിൽ കെട്ടി തൂങ്ങുകയായിരുന്നു. ദുപ്പട്ട ഉപയോഗിച്ചാണ്‌ മൗമിത തൂങ്ങി മരിച്ചത്. മരണത്തിൽ ദുരൂഹതയൊന്നുമില്ലെന്നും വീട്ടിൽ നിന്നും ആത്മഹത്യ കുറിപ്പ് കണ്ടെത്തിയെന്നും പോലീസ് പറഞ്ഞു. ടെലിവിഷനിലും സീരിയലുകളിലുമൊക്കെ വേണ്ടത്ര വിജയം നേടനാകാത്തതിലും സിനിമ രംഗത്ത് തിളങ്ങൻ ആഗ്രഹിച്ചിരുന്ന അവർ സിനിമയിൽ അവസരം ലഭിക്കാത്തതിലും ദുഖിതയായിരുന്നു.



About Author

Advertisement

 
Top