Vishnu P Vishnu P Author
Title: ചാലക്കുടിക്കാരൻ ചങ്ങാതി ഫസ്റ്റ്ലുക്ക് പുറത്തിറങ്ങി
Author: Vishnu P
Rating 5 of 5 Des:
മലയാളത്തിന്റെ തീരനഷ്ടമായ പ്രിയകലാകാരൻ കലാഭവൻ മണി അന്തരിച്ചിട്ട് ഇന്ന് രണ്ട് വർഷം. അദ്ദേഹത്തിന്റെ വേർപാട് മലയാളിക്ക് ഇന്നും വിശ്വസിക്കാനാവ...
മലയാളത്തിന്റെ തീരനഷ്ടമായ പ്രിയകലാകാരൻ കലാഭവൻ മണി അന്തരിച്ചിട്ട് ഇന്ന് രണ്ട് വർഷം. അദ്ദേഹത്തിന്റെ വേർപാട് മലയാളിക്ക് ഇന്നും വിശ്വസിക്കാനാവത്ത ഒന്നാണ്‌. അദ്ദേഹത്തിന്റെ ഓർമ്മദിനമായ ഇന്ന്  കലഭവൻ മണിയുടെ ജീവിതം ആസ്പദമാകുന്ന ‘ചാലക്കുടിക്കാരൻ ചങ്ങാതി’എന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പുറത്തിറങ്ങി. കലാഭവൻ മണിക്ക് കരിയറിലെ മികച്ച സിനിമകൾ സമ്മാനിച്ചിട്ടുള്ള സംവിധായകൻ വിനയനാണ്‌ ചിത്രമൊരുക്കുന്നത്. സെന്തിൽ കൃഷ്ണയാണ്‌ കലാഭവൻ മണിയാകുന്നത്.

About Author

Advertisement

 
Top