Vishnu P Vishnu P Author
Title: നിവിൻ പോളിക്ക് പരിക്ക്
Author: Vishnu P
Rating 5 of 5 Des:
കായംകുളം കൊച്ചുണ്ണിയുടെ ഷൂട്ടിംഗിനിടെ നടൻ നിവിൻ പോളിക്ക് പരിക്കേറ്റു.ഇടതു കൈയുടെ  എല്ലിനാണ്‌ പരീക്ക് ഗോവയിലായിരുന്നു ഷൂട്ടിംഗ്. റോഷൻ ആൻഡ...

കായംകുളം കൊച്ചുണ്ണിയുടെ ഷൂട്ടിംഗിനിടെ നടൻ നിവിൻ പോളിക്ക് പരിക്കേറ്റു.ഇടതു കൈയുടെ  എല്ലിനാണ്‌ പരീക്ക് ഗോവയിലായിരുന്നു ഷൂട്ടിംഗ്. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണിയിൽ മോഹൻലാലും അഭിനയിക്കും. ബോബി സഞ്ചയ് തിരക്കഥയൊരുക്കുന്ന  ചിത്രത്തിൽ പ്രിയ ആനന്ദ് നായികയാകുന്നു. സണ്ണി വെയ്ൻ,ബാബു ആന്റണി എന്നിവരാണ്‌ ഇതിലെ മറ്റ് താരങ്ങൾ.പരിക്ക് സാരമില്ലാത്തതാണ്‌ എങ്കിലും 15 ദിവസത്തെ വിശ്രമം ഡോക്ടർമാർ നിവിന്‌ നിർദ്ദേശിച്ചു.അതിനാൽ പരിക്ക് ഭേദമായ ശേസമായിരിക്കും നിവിൻ ഷൂട്ടിംഗിനെത്തുക.ഗോവയിലെ ഷൂട്ടിംഗ് പൂർത്തിയാക്കിയ ശേഷം ശ്രീലങ്കയിൽ ഷൂട്ടിംഗ് ആരംഭിക്കാനിരിക്കയാണ്‌ നിവിന്റെ പരിക്ക്.

About Author

Advertisement

 
Top